പുത്തനുടുപ്പും പുതിയ പുസ്തകവും മായി വിദ്യാലയ മുറ്റത്തേ ക്ക് വന്ന
പുതിയ കൂട്ടുകര്ക്കു സ്വാഗതം
പഠന യാത്ര മധുരം രസകരം
കോട്ടക്കല്‍ ഔഷദ ഉദ്യാനം ,തുഞ്ചന്‍ പറമ്പ , സീ വി ലാന്‍റ്, പൊന്നാനി തുടങ്ങിയ സ്ഥലങ്ങള്‍ കണ്ടത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി
കോട്ടക്കല്‍ ഔഷദ ഉദ്യാനം ,തുഞ്ചന്‍ പറമ്പ , സീ വി ലാന്‍റ്, പൊന്നാനി തുടങ്ങിയ സ്ഥലങ്ങള്‍ കണ്ടത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി
സൈക്കിള്‍ ക്ലബ് ഉത്ഘാടനവും പി ടി എ ബോധാവല്കരണവും നടത്തി
വെട്ടതുര്‍ സ്കൂളില്‍ സൈക്കിള്‍ ക്ലബ് ഉത്ഘാടനം vazhakkad പഞ്ചായത്ത് മെമ്പര്‍ ആലി ഹാജി നടത്തി
പി ടി എ ബോധാവല്കരണം vazhakkad GHss ലേ മന്‍സൂര്‍ മാസ്റ്റര്‍ നടത്തി
കേരള ഗവര്‍ണര്‍ എം ഒ ഹസ്സന്‍ ഫാറൂക്ക് മരണപ്പെട്ടു . ഇന്നു (വെള്ളി) പൊതു അവധി
മലര്‍വാടി ക്വിസ് മത്സരം നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു
ഒന്നാം സമ്മാനം ഭാഗ്യരാജ് കരസ്ഥമാക്കി
ഉപ്പു സത്യാഗ്രഹം ക്ലാസ്സ് തല നാടകം ശ്രദേയമായി ,പരിസര പഠനത്തില്‍ പഠിച്ച പാഠ ഭാഗം നാടകമായി ആവിഷ്കരിച്ചത് കുട്ടികളില്‍ പഠനം ഒരു നവ്യാനുഭവം ആയി .ക്ലാസ്സ് ടീച്ചര്‍ ജമാല്‍ മാസ്റ്റര്‍ ,എച് എം നഫീസ ടീച്ചര്‍ ,അഷ്‌റഫ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . ചിത്രങ്ങള്‍ക്ക് ഇവിടേ ക്ലിക്ക് ചെയ്യുക