WELCOME TO VETTATHUR SCHOOL

Downloads

ഉപ്പു സത്യാഗ്രഹം  ക്ലാസ്സ്‌ തല നാടകം ശ്രദേയമായി ,പരിസര പഠനത്തില്‍  പഠിച്ച പാഠ ഭാഗം നാടകമായി ആവിഷ്കരിച്ചത് കുട്ടികളില്‍ പഠനം ഒരു നവ്യാനുഭവം ആയി .ക്ലാസ്സ്‌ ടീച്ചര്‍ ജമാല്‍ മാസ്റ്റര്‍ ,എച് എം നഫീസ ടീച്ചര്‍ ,അഷ്‌റഫ്‌ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
ചിത്രങ്ങള്‍ക്ക് ഇവിടേ ക്ലിക്ക് ചെയ്യുക